Right 1അതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട് സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ''ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ്''; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര് വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന് ജോര്‍ജ് പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 12:12 PM IST